മദ്യത്തിനും അഗ്രി സെസ് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഏർപ്പെടുത്തിയിരിക്കുന്നത് 100 ശതമാനം കാർഷിക സെസാണ്. കൂടാതെ ഇതിന് പുറമെ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കാർഷിക അടിസ്ഥാന സൗകര്യ സെസാണ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക