ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി. ചുമത്തിയിരിക്കുന്നത് ഫാം സെസാണ്.കാർഷിക അടിസ്ഥാന സൗകര്യ സെസാണ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി; നിരവധി മലയാളികൾക്കും ഇതിൻരെ പ്രയോജനം ലഭിക്കും
പെട്രോളിന് ഇതോടെ 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക