ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കണക്ക് പുറത്തുവിട്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്. 11,427 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ബജറ്റ്; അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്
ആകെ കേസുകൾ ഇതോടെ 1,07,57,610 ആയി. കൂടാതെ ആകെ മരണം 1,54,392 ആയി. ആക്ടിവ് കേസുകൾ 1,68,235 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,34,983 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക