തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുധാകരന് ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണ്.
സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. താന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്. വിവാദം അവസാനിപ്പിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക