ഇടുക്കി ചിന്നക്കനാല്‍ സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചതായി റിപ്പോർട്ട്. കെഎസ്ഇബിയിലേക്ക് തിരിച്ചുപിടിച്ചത് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍ ഭൂമിയാണ്.
അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു
കെഎസിബി ഭൂമി കൈയേറി ഏലത്തോട്ടമാക്കി മാറ്റിയത് തോമസ് കുരുവിള എന്ന വ്യക്തിയാണ്. ഭൂസംരക്ഷണ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കൈയേറ്റം ഒഴിപ്പിച്ചത് ജില്ല കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്‍ ആര് തഹസില്‍ദര്‍ കെ. എസ്. ജോസഫിന്റെ നേതൃത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക