തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മമതയോടും തൃണമൂല്‍ കോണ്‍ഗ്രസിനോടും ബംഗാള്‍ ‘ടാറ്റാ’ പറയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. ബംഗാളിലെ ജനങ്ങള്‍ മോദിയെ ആഗ്രഹിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് താമര വിരിയിക്കും. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ ബംഗാളിലെ കർഷകർക്ക് ലഭിക്കാത്തതിന്റെ കാരണം മമതയുടെ അഹങ്കാരമാണെന്ന് നദ്ദ കുറ്റപ്പെടുത്തി.
കോവിഡ് വാക്സിന് യുഎസിൽ വിതരണാനുമതി തേടി ജോണ്സണ് & ജോണ്സണ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആരംഭിച്ച രഥയാത്രയിലായിരുന്നു നദ്ദയുടെ പ്രതികരണം. ബംഗാളിൽ താമര വിരിഞ്ഞാൽ കർഷകരുടെ ജീവിതം മെച്ചപ്പെടും. തൃണമുല്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇത് പാർട്ടിക്കുള്ളിൽ ആശങ്കകളുണ്ടാക്കുന്നുണ്ട്.
നിരവധി കേസുകൾ തെളിയിച്ച സഹായി …; ഉത്തർപ്രദേശിൽ നായയ്ക്കായി പ്രതിമ
പ്രതികരിക്കാൻ ഇവിടെ എഴുതുക