കേരളത്തിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കാൻ ജിയോ. കോവിഡ് മഹാമാരി വന്നതോടെ കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത തിരിച്ചറിയാൻ സാധിച്ചതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 4 ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാലാണ് തീരുമാനമെന്ന് ജിയോ അറിയിക്കുന്നു. 4 ജി നെറ്റ്വർക്ക് 15 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതനിരപേക്ഷതയുടെ കേന്ദ്രങ്ങള്‍: മന്ത്രി കെ ടി ജലീല്‍
വീട്ടിൽ നിന്നുള്ള ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ഒ ടി ടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർദ്ധിപ്പിക്കാൻ കാരണമായി. 2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 35 ശതമാനത്തോളമാണ് വർധിച്ചത്.
കൃത്രിമക്കാലുമായി വേദികള്‍ കീഴടക്കി: പുരസ്കാര നിറവില്‍ രജനി
പ്രതികരിക്കാൻ ഇവിടെ എഴുതുക