ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായിരുന്നു.
മന്‍മോഹന്റ സ്വപ്നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി
ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ലഭിച്ചതിനു ശേഷമാണ് പുതിയ വേർഷൻ വരുമെന്ന് ഉറപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ്ബാക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു മെസ്സേജ് ലഭിക്കുന്ന രീതിയിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. മാര്‍ച്ചിലാണ് പൊതുവെ ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായതിനാലാണ് ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വസ്തുതകള്‍ വളച്ചൊടിക്കാം, സത്യം എപ്പോഴും സത്യമായിരിക്കും; വിവാദങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണി
പ്രതികരിക്കാൻ ഇവിടെ എഴുതുക