നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല് നടന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ചാണ് പ്രധാനമന്ത്രി മറുപടി നൽകുക. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടി പറയുന്നതെന്നു പ്രത്യേകത കൂടിയുണ്ട്. നന്ദിപ്രമേയത്തിന് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പറയുന്നതിനാല്‍ ലോക്സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗായിരിക്കും മറുപടി പറയുക എന്ന് സൂചനയുണ്ട്.
ഇനിയൊരു തിരിച്ച് വരവ്..; വി.കെ. ശശികല ഇന്ന് ചെന്നൈയിൽ
കർഷക സമരത്തെ സംബന്ധിച്ച് നടത്തിയ ചർച്ചയോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണവും പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും. അതേസമയം, പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ബഹിഷ്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഫാം മേഖലയിൽ പത്ത് വർഷം പൂർത്തീകരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക