ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഒമാന്‍ പുറത്തുള്ള സ്വദേശികൾക്ക് കര അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കും.
കൊവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു
ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൈൻറന്‍ പുറമെ ഇവർ അതിർത്തി ചെക്ക്പോക്സ്റ്റുകളിൽ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഒമാൻ കര അതിർത്തികൾ അടച്ചത് ജനുവരി 25 മുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക