കണ്ണൂർ :ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട് മലയോര ഹൈവേയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 10) വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചെറുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷനാകും. എംപിമാരായ കെ രാജ്മോഹന്‍ ഉണ്ണിത്താന്, കെ സുധാകരന്, എംഎല്‍എമാരായ സി കൃഷ്ണന്, ജെയിംസ് മാത്യു, കെ സി ജോസഫ്, സണ്ണി ജോസഫ് എന്നിവര്‍ പങ്കെടുക്കും.
ഇന്ന് ‘ചോക്ലേറ്റ് ദിനം’; ചോക്ലേറ്റ് കഴിക്കുന്ന ത്തിന്റെ ഗുണങ്ങൾ അറിയുമോ
പ്രതികരിക്കാൻ ഇവിടെ എഴുതുക