കണ്ണൂർ :സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഫെബ്രുവരി 16 ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ മറ്റ് ഗവ./പ്രൈവറ്റ് ഐ ടി ഐകളുമായി സഹകരിച്ച് നടത്തുന്ന മേളയില്‍ ഐ ടി ഐ യോഗ്യത നേടിയ ഉദേ്യാഗാര്‍ഥികള്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികള്‍ നേരിട്ട് തൊഴില്‍ നല്‍കും. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ www.spectrumjobs.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് രാവിലെ ഒമ്പത് മണിക്ക് ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഐ ടി ഐയില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക