കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനി റ്റൈസർ മെഷീൻ സമ്മാനിച്ചു. പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് (ഫാസ്ക്) കരിന്തളം കുടുംബാ രോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൊറോണ ടെസ്റ്റിംഗ് സെൻ്ററിലേക്കാണ് കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനി റ്റൈസർ മെഷീൻ സമ്മാനിച്ചത്.
കോയിത്തട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ഇന്ന് നടന്ന ചടങ്ങിൽ ഫാസ്ക് പ്രസിഡണ്ട് സെക്രട്ടറി മെഡിക്കൽ ഓഫിസർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക