ഇസക്കുട്ടനും മുയല്‍ക്കുട്ടന്മാരും ഒത്തുള്ള ചിത്രം പങ്കുവെച്ച് നടന് കുഞ്ചാക്കോ ബോബന്. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും താരം ചിത്രം പങ്കുവെച്ചിട്ടണ്ട്. ‘ഒരിടത്തൊരു മുയല്‍മാന്‍’ എന്ന തകര്‍പ്പന്‍ അടിക്കുറിപ്പാണ് മകന്റെ ചിത്രത്തിന് ചാക്കോച്ചന് കൊടുത്തിരിക്കുന്നത്. ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ തരംഗമാവാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക