കണ്ണൂർ :പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എ വണ്‍ വിനീര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ ഓഫീസ്, അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവംകാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
വാലന്റൈൻസ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ല- ഉണ്ണി മുകുന്ദൻ
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലൂപ്പിക്കടവ്, പുല്ലൂപ്പി, ചെങ്ങിണിക്കണ്ടി, വള്ളുവന് കടവ്, പാറപ്രം, കണ്ണാടിപ്പറമ്പ ടൗണ്‍, കണ്ണാടിപ്പറമ്പ ടാക്കീസ് റോഡ്, കപ്പാലം, ആര് ഡബ്ല്യു എസ് എസ് കണ്ണാടിപ്പറമ്പ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക