നമുക്ക് നമ്മുടേതായ ലോകമുണ്ടെന്ന് തുറന്ന് പറയുന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് നടി പാർവതി തിരുവോത്ത്. നേരിടുന്ന പല ചോദ്യങ്ങളും നമ്മളെ വേദനിപ്പിച്ചെന്ന് വരാം. മറിച്ചാണെങ്കിൽ അഭിമുഖമായി തന്നെ തോന്നുകയില്ല. ഒരു ഡിസ്കഷൻ ആയി തോന്നും. അതെനിക്ക് ഇഷ്ടമാണ്.
ഞാൻ എന്ന വ്യക്തി മറ്റുള്ളവർക്കുള്ളതല്ല. അതെനിക്ക് അങ്ങനെത്തന്നെ നിലനിർത്തിയെ പറ്റൂ. എനിക്ക് എന്റേതായൊരു ലോകമുണ്ടെന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപ്ലവം. പാർവ്വതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക