Home KERALA ആലപ്പുഴ ബൈപ്പാസിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്; 12 പേർക്കു 12000...

ആലപ്പുഴ ബൈപ്പാസിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്; 12 പേർക്കു 12000 രൂപ പിഴ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് പിഴ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ 12 പേർക്ക് 12000 രൂപയാണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കിയത് നോ​പാ​ർ​ക്കിം​ഗ് നി​യ​മം ലം​ഘി​ച്ച​തി​നാണെന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.

കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

ഇത്തരത്തിൽ കഴിഞ്ഞ ദിവസം മാത്രം നിയമം ലംഘിച്ച 12 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ടൗ​ൺ സ്‌​പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് കേ​സ് എടുത്തു.12,000 രൂ​പ പി​ഴ ഇ​വ​രി​ൽ നി​ന്ന് ഇ​ടാ​ക്കി ഇ- ​ചെ​ല്ലാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി.

Also Read :   ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു