പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക.രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് ഗാല്‍വാന്‍ മേഖലയിലെ സന്ദര്‍ശനം. പ്രദേശത്തെ സേനാ വിന്യാസം അടക്കമുള്ളവ പരിശോധിക്കും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സീൻ ; ആരോഗ്യ വകുപ്പ് വിവരശേഖരണം തുടങ്ങി |
ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ആവശ്യമെങ്കിൽ സമിതിശുപാര്‍ശ ചെയ്യും. സൈനികരുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളും സമിതിയുടെ പരിഗണനയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക