ആന്ധ്രാ : കർണൂലിൽ വാഹനാപകടത്തിൽ 14 മരണം. കർണൂൽ മാധവാരം എന്നാ സ്ഥലത്തു ടെമ്പോയും ലോറിയും കൂടി ഇടിച്ചാണ് അപകടം. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്.
ചിറ്റൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ടെമ്പോ ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനെ തുടർന്ന് ടെമ്പോ ലോറിയിലേക്കു ഇടിച്ചു കയറുകയായിരുന്നു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക