കൊല്ലം: ചികിത്സയ്ക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സർക്കാർ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ഡോ. ബിമൽ കുമാറാണ് (50).
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസിയും സ്വർണവും പിടികൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക