എണ്ണ വിലയിൽ റെക്കോർഡ് വർധന. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവർധനക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാരലിന് 63 ഡോളർ വരെ വില ഉയർന്നിരുന്നു. വിലയിൽ സുസ്ഥിരത ഉറപ്പാക്കാനായാൽ ഗൾഫ് രാജ്യങ്ങൾക്ക് അത് വലിയ നേട്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക