കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് വിവാദത്തില്‍ മലയാളി അഭിഭാഷക നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കുമെന്ന് റിപ്പോർട്ട്. ടൂള്‍കിറ്റ് പ്രചാരണത്തിലെ പ്രധാന കണ്ണിയാണ് നികിതയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.
ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി
കൂടാതെ നികിതയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിക്കും. എന്നാൽ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക