ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൃശ്യം– 2 ചോര്‍ന്നു. രാത്രി ഒടിടി റിലീസിന് രണ്ടുമണിക്കൂറിനുശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലിഗ്രാമില്‍ ലഭ്യമായത്. ഇത് ആദ്യമായാണ് സൂപ്പർതാര ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഒദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക