നുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള അവസാനശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ.മാണി. രണ്ടില ചിഹ്നം അനുവദിച്ച കോടതി ഉത്തരവിന് ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
ഒരു കാരണവും പറയാതെയാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. ജനങ്ങള്‍ക്ക് എല്ലാം മനസിലായെന്നും ജോസ് കെ. മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക