കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഒപ്പം പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരമുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രി തന്നെയാണ് നൽകിയത്.
സ്കോള്‍ കേരള: ഡിസിഎ അഞ്ചാം ബാച്ച് പരീക്ഷ മെയ് മൂന്ന് മുതല്‍
ഇത്തവണ മാർച്ച് ഏഴിന് പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ മാർച്ച് നാലിനായിരുന്നു പ്രഖ്യാപനം നടന്നത്. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക