ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ നിബന്ധനകളുമായി ഓസ്ട്രേലിയ. വിവിധ പരസ്യങ്ങളിൽ താരങ്ങളെ ഉപയോഗിക്കരുതെന്നും സെൻട്രൽ കോൺട്രാക്റ്റ് ഉള്ള താരങ്ങളെ ഒന്നിൽ കൂടുതൽ പ്രമോഷനുകൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു. മാത്രമല്ല, മദ്യം, പുകയില, ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറസ്റ്റുകൾ, പന്തയം എന്നിങ്ങനെയുള്ള കമ്പനികളുടെ പരസ്യങ്ങൾക്കായി ഓസീസ് താരങ്ങളെ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും ; സൂചന നൽകി പ്രധാനമന്ത്രി
ടീമിനായി ഇന്ത്യൻ അച്ചടിമാധ്യമങ്ങളിൽ സ്പോൺസർമാർ മാത്രം ഉപയോഗിക്കുന്ന ടീം ഫോട്ടോ മറ്റുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കരുത്. ഒരേ ഓസ്ട്രേലിയൻ സംസ്ഥാനത്തു നിന്നുള്ള ഒന്നിലധികം താരങ്ങളെ ഒരു ടീം ഉപയോഗിക്കരുത്. ഒരേ ബിഗ് ബാഷ് ടീമിലുള്ള ഒന്നിലധികം താരങ്ങളെയും ഉപയോഗിക്കാൻ പാടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിബന്ധന വച്ചിട്ടുണ്ട്.
‘കൊറോണിലിന്’ അനുമതി ലഭിച്ചെന്ന് ബാബാ രാംദേവ് ; വിശദീകരണം തേടി ഐഎംഎ
പ്രതികരിക്കാൻ ഇവിടെ എഴുതുക