കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സ്വദേശത്തേക്ക് മടങ്ങി വരാവു എന്നാണ് സർക്കാർ നിർദേശം. എന്നാൽ എയർപോർട്ടുകളിലെ പുതിയ നടപടികൾ പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്. എയർപോർട്ടുകളിൽ പുതിയതായി ഏർപ്പെടുത്തിയ കോവിഡ് പരിശോധനയാണ് ജനങ്ങളെ ദ്രോഹിക്കുന്നത്.
കൊറോണിൽ വിൽപ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
നെഗറ്റിവ് പരിശോധന ഫലവുമായി വരുന്നവരിൽ വീണ്ടും പരിശോധന നടത്തുന്നതും ഇതിനുള്ള ചിലവ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നതിനുമെതിരെയാണ് ആക്ഷേപം. അതേസമയം ഇത് ജാഗ്രതയുടെ ഭാഗമാണെന്നും കരിപ്പൂരിൽ പുതിയ പരിശോധനയിൽ 29 കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയെന്നും മലപ്പുറം ഡി.എം.ഒ പറഞ്ഞു.
ഇന്ധന വില വര്‍ധനവ്; സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക