കൊല്ലം: മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍ഗാന്ധി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ടു. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി. മല്സ്യത്തൊഴിലാളികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ സംവാദം ഉടന്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക