പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍
- വീടുകളില്‍ ചെറിയ മുറികളാണുള്ളതെങ്കില് മുറിക്ക് വൈബ്രന്റ് ലുക്ക് നല്കാന്, മുറിയുടെ ഏതെങ്കിലുമൊരു വാളില്‍ വലിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വെയ്ക്കുന്നത് നന്നായിരിക്കും.
- 2. പാറ്റേണുകളുള്ള വാള്‍പേപ്പറോ വൈബ്രന്റ് കളര്‍ പെയിന്റൊ ചിത്രങ്ങളോ ജനാലയുടെയോ ഷെല്‍ഫിന്റെയോ ചുറ്റുമുള്ള ഭിത്തിയില്‍ തൂക്കാം.
- ഓവര്‍ സൈസിലുള്ള മിറര്‍ തൂക്കിയാല്‍ ചെറിയമുറിയെ കൂടുതല്‍ വലിപ്പമുള്ളതും വെളിച്ചമുള്ളതുമായി തോന്നിക്കും
- ഫേണ്‍സ് പോലുള്ള ചെടികള്‍ ലിവിങ് റൂമിലെ വളര്‍ത്തുന്നതും വളരെ നല്ലതാണ്
- ഭിത്തികളില്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്യുന്നത് വളരെ ആകര്‍ഷണീയമാണ്
- മൂഡി ലുക്കുള്ള റൂമിനെ ലൈവാക്കാന്‍ കിടപ്പുമുറിയുടെ ഒരു ഭിത്തിയില്‍ ഫഌര്‍ പ്രിന്റഡോ പാറ്റേണുകളോ ഉള്ള ഒരു വാള് ഹാങിങ് തൂക്കുന്നത് വളരെ നല്ലതാണ്.
ഇവയെല്ലാം ഉണ്ടെങ്കില്‍ നാം ആഗ്രഹിക്കുന്ന തരത്തിലേക്ക് അധിക പണച്ചെലവില്ലാതെ ചെയ്യാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക