ടെലികോം കമ്പനികളിൽ വ്യത്യസ്തത കാണിയ്ക്കുകയാണ് വി ഐ (വോഡഫോൺ ഐഡിയ). രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ മറ്റൊരു ടെലികോം കമ്പനിയും നൽകാത്ത ഓഫറുകളാണ് നൽകുന്നത്. പയോക്താവിന് 1.5 ജിബി പ്രതിദിനം ഡാറ്റ ലഭിക്കേണ്ട പ്ലാൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ ഡബിൾ ഡാറ്റ ഓഫറും ഇനി മുതൽ ലഭ്യമാകും.
രാജ്യത്തിന്റെ വ്യാവസായിക വളർച്ചയിൽ തമിഴ്നാട് വഹിക്കുന്നത് വലിയ സ്ഥാനമെന്ന് പ്രധാനമന്ത്രി
ഡബിൾ ഡാറ്റ ഓഫറിനൊപ്പം 299, 449, 699 എന്നീ മൂന്ന് പ്ലാനുകൾ ആണ് വരുന്നത്. 299 രൂപ പ്രീപെയ്ഡ് പ്ലാനിലും ഡബിൾ ഡാറ്റ ഓഫർ ലഭ്യമാണ്. ഈ പ്ലാനില്‍ 4 ജിബി പ്രതിദിന ഡാറ്റ ഉപയോഗിക്കാം. 1.5 ജിബി പ്രതിദിന ഡാറ്റക്ക് പകരം ഉപയോക്താവിന് 3 ജിബി ഡാറ്റ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക