ദഹനം പ്രശ്നങ്ങൾക്ക് മാത്രമല്ല ഭാരം കുറയ്ക്കാനും കക്കരി ഉപയോഗിക്കാം; അറിയാം കക്കരിയുടെ ആരോഗ്യഗുണങ്ങൾ
വളരെ ഉയർന്ന താപനില അനുഭവപ്പെടുന്ന കേരളത്തിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. ശരീരത്തിൽ നിന്ന് അളവിലേറെ ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്...