കണ്ണൂര്‍ കോര്പ്പറേഷന് 18
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 3
ചെമ്പിലോട് 2
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കേളകം 2
കൂടാളി 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 6
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാങ്ങാട്ടിടം 9
മാട്ടൂല്‍ 1
മയ്യില്‍ 4
മൊകേരി 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 2
പാപ്പിനിശ്ശേരി 1
പാട്യം 3
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
തില്ലങ്കേരി 2
ഉളിക്കല്‍ 1
വേങ്ങാട് 6
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 2
അയ്യന്‍കുന്ന് 1
കതിരൂര്‍ 1
കൂടാളി 1
മാലൂര്‍ 2
മയ്യില്‍ 1
മുണ്ടേരി 2
ഉളിക്കല്‍ 2
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കല്യാശ്ശേരി 1
കീഴല്ലൂര്‍ 2
മാട്ടൂല്‍ 1
മുണ്ടേരി 1
പാട്യം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
തലശ്ശേരി നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
മയ്യില്‍ 2
മുണ്ടേരി 1
പാട്യം 1
രോഗമുക്തി 303 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 53251 ആയി. ഇവരില്‍ 303 പേര് ശനിയാഴ്ച (ഫെബ്രുവരി 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 49882 ആയി. 281 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2570 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2447 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2447 പേര് വീടുകളിലും ബാക്കി 123 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 9645 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9645 പേരാണ്. ഇതില്‍ 9315 പേര് വീടുകളിലും 330 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 573849 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 573393 എണ്ണത്തിന്റെ ഫലം വന്നു. 456 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക