ആറ്റുകാൽ പൊങ്കാലയ്ക്ക് പതിവ് മുടക്കാതെ നടി ചിപ്പി. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്ന നിർദ്ദേശം വന്നെങ്കിലും പൊങ്കാലയിടുന്ന പതിവ് ചിപ്പി മുടക്കിയില്ല. വീട്ടുമുറ്റത്താണ് ചിപ്പി ഇക്കുറി പൊങ്കാലയിട്ടത്. ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്നതിന്റെ ഭക്തിസാന്ദ്രനിമിഷങ്ങൾ ഇത്തവണയില്ലാത്തതിൽ സങ്കടമുണ്ടെന്ന് ചിപ്പി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക