മലയാളസീരിയൽ പ്രേഷകരുടെ പ്രിയ താരമാണ് നടി രേഖ രതീഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് സൂപ്പർഹിറ്റായി മാറിയ “പരസ്പരം “സീരിയലിലെ താരത്തിന്റെ കഥാപാത്രമായ പത്മാവതിക്ക് നൂറിൽ നൂറു മാർക്കാണ് പ്രേക്ഷകർ നൽകിയത്.
താരത്തിന്റെ സാരിയുടുത്തിട്ടുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ കീഴടക്കിയിരിക്കുന്നത്.ആൻസൺ അലക്സ് അൽഫോൻസ് പകർത്തിയ ചിത്രങ്ങളിൽ അതിമനോഹാരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക