Home KERALA നിയമസഭാ തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കണ്ണൂർ :2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച്  ജില്ലാ തെരഞ്ഞെടുപ്പ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. നോഡല്‍ ഓഫീസറുടെ ചുമതല, നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍.

പുലിമുരുകന്‍ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും വിഷമം വരും,ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട് സന്ദര്‍ഭം കൂടിയാണ് അത് എന്ന് അനുശ്രീ

മാന്‍പവര്‍ മാനേജ്മെന്റ് -പി വി അശോകന്‍, ഹുസൂര്‍ ശിരസ്തദാര്‍, 8281136533
ഇ വി എം മാനേജ്മെന്റ്- എ കെ രമേന്ദ്രന്‍, ആര്‍ ഡി ഒ തളിപ്പറമ്പ്, 9446170704
വെബ്കാസ്റ്റിങ്, വോട്ടര്‍ അസിസ്റ്റന്‍സ് മാനേജ്മെന്റ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കല്‍- സ്നേഹില്‍ കുമാര്‍ സിങ്, ജില്ലാ ഡവലപ്മെന്റ് കമ്മീഷണര്‍, 9400066619
ട്രാന്‍സ്‌പോര്‍ട്ട്- ഇ വി ഉണ്ണികൃഷ്ണന്‍, ആര്‍ ടി ഒ കണ്ണൂര്‍, 8086422888, 04972700566
പരിശീലനം, ഹരിത തെരഞ്ഞെടുപ്പ് -പി എം രാജീവ്, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, 8086758590
തെരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍- ഷാജി ജോസഫ് ചെറുകാരകുന്നേല്‍, ഡി ഡി പി, 9496049001
എം സി സി നിര്‍വ്വഹണം-ആര്‍ ശ്രീലക്ഷമി അസി.കലക്ടര്‍, 9446002243
ക്രമസമാധാനം- ഇ പി മേഴ്സി, എഡിഎം, 9447766780
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം- കുഞ്ഞമ്പു നായര്‍, ഫിനാന്‍സ് ഓഫീസര്‍, 9744103792
ഒബ്സര്‍വര്‍മാരുടെ ചുമതല- രാജീവന്‍ പട്ടത്താരി, ജില്ലാ സര്‍വ്വെ സൂപ്രണ്ട്, 9447293139

പ്രണയത്തെ കുറിച്ച് മനസ് തുറന്ന് റിമി ടോമി

ക്രമസമാധാനം (പൊലീസ്)കണ്ണൂര്‍ സിറ്റി- കെ ഹരിശ്ചന്ദ്രനായിക്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, കണ്ണൂര്‍, 9497990132
ക്രമസമാധാനം (പൊലീസ്)കണ്ണൂര്‍ റൂറല്‍- പി ബിജു രാജ്, ഡി വൈ എസ് പി, ഡി സി ആര്‍ ബി, കണ്ണൂര്‍ റൂറല്‍, 9497990133
ബാലറ്റ് പേപ്പര്‍/ ഡമ്മി ബാലറ്റ്/ പോസ്റ്റല്‍ ബാലറ്റ്-കെ പ്രകാശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, 9446072832
മീഡിയ, എം സി എം സി-ഇ കെ പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 9496003202
കമ്പ്യൂട്ടറൈസേഷന്‍, ഐസിടി അപ്ലിക്കേഷന്‍, സൈബര്‍ സെക്യൂരിറ്റി-ആന്‍ഡ്രൂസ് വര്‍ഗ്ഗീസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ്് ഓഫീസര്‍, 9447647480, 8606114633
സ്വീപ്പ്- ആര്‍ ശ്രീലക്ഷ്മി, അസി. കലക്ടര്‍, 9446002243, കെ ഹിമ ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍, 9446408561
ഹെല്‍പ് ലൈന്‍, പരാതിപരിഹാരം-വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, 8547779917
എസ് എം എസ് മോണിറ്ററിംഗ്, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- കെ വി റിജിഷ, അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, 8547611381
1950- വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ -സ്വപ്ന മേലൂകടവന്‍, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍, 9061402980
ഭിന്നശേഷി വോട്ടര്‍മാര്‍, 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍- അഞ്ജു മോഹന്‍, സാമൂഹ്യനീതി ഓഫീസര്‍, 8289889926
ബൂത്തുകളില്‍ അവശ്യസൗകര്യം ഒരുക്കല്‍-കെ ജിഷാകുമാരി, എക്സിക്യൂട്ടീവ് എഞ്ചീനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം, 9447320094
കൊവിഡ് പെരുമാറ്റച്ചട്ടം-ഡോ. പ്രീത, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, 9447394922 പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം- ബി അഫ്സല്‍, സീനീയര്‍ സൂപ്രണ്ട്, കലക്ടറേറ്റ്, 9447707079
വീഡിയോഗ്രാഫി – കെ കെ ദിവാകരന്‍, സ്പെഷ്യല്‍ തഹസില്‍ദാര്‍ ,എല്‍ എ എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, 9400578574

Also Read :  അങ്ങനെ പ്രഗ്‌നന്‍സി ജേണി സ്റ്റാര്‍ട്ട് ചെയ്തു, ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്, കുറേ മാസങ്ങള്‍ സേഫായി മുന്നോട്ട് പോവാനുണ്ട്, നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണമെന്ന് ഡിംപിള്‍ റോസ്