Home KERALA സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത്...

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സി​നി​മ​യി​ല്‍ എ​ത്തി​യ​ത് പി​ന്‍​വാ​തി​ലി​ലൂ​ടെ​യ​ല്ല. ക​ഠി​ന​മാ​യ പ്ര​യ​ത്ന​വും ക​ഷ്ട​പ്പാ​ടു​മാ​ണ് എ​ന്‍റെ ക​ലാ​രം​ഗ​ത്തു​ള്ള വ​ള​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പോ​ലെ​യ​ല്ല അ​ത്. സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്. കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :  ദൃശ്യം തെലുങ്ക് ലൊക്കേഷന്‍ മാങ്ങ, പച്ച മുളക്, ഉള്ളി, ഉപ്പ്.. മേമ്ബൊടിയ്ക്ക് അല്‍പം മുളക്പൊടിയും; വായില്‍ വെള്ളമൂറുന്ന കോമ്പിനേഷനുമായി ജീത്തു ജോസഫ്