റിയൽ ന്യൂസ് കേരളയുടെ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിലേക്ക് ഊർജസ്വലരായ മാർക്കറ്റിങ് എക്സിക്യൂട്ടിവുകളെ എല്ലാ ജില്ലകളിലും ആവശ്യമുണ്ട്.
ഞങ്ങളുടെ 24×7 ന്യൂസ് ചാനലിലേക്ക് പരസ്യം കൊണ്ടുവരുന്നതിനായാണ് നിയമനം. ആദ്യ മൂന്നുമാസം കമ്മീഷൻ വ്യവസ്ഥയിലായിരിക്കും നിയമനം. ഈ മൂന്നുമാസത്തെ ജോലിയിലെ മിടുക്ക് വിലയിരുത്തലിന് ശേഷം ആകർഷകമായ ആനുകൂല്യങ്ങളോടൊപ്പം സ്ഥിര ശമ്പളത്തിൽ നിയമിക്കുന്നതാണ്.
മിനിമം ഒരുവർഷം പ്രവർത്തിപരിചയമുളവരും പ്രിന്റ്/ ദൃശ്യ/വെബ് ചാനലിൽ ജോലി ചെയ്ത് പരിചയവുമുള്ളവരും മാത്രം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക: 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക