മാന്നാര്‍: തനിച്ച് താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ച് 33കാരന്. മാന്നാര്‍ ഇരമത്തൂരിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 33കാരനെ അറസ്റ്റ് ചെയ്തു. തൃപ്പെരുംതുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ കുഞ്ഞുമോന് മകന് നിഷാദ് (33) ആണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക