ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്കുും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു.
മൂന്ന് അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട് പറന്നത്. എന്നിട്ട് അവസാനം എന്റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക് പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക