കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തില്‍ വെട്ടേറ്റത്.
ബാറിലെ തര്‍ക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി പത്തനംതിട്ട സ്വദേശി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക