രാവിലെ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്‍ഡിയോ വര്‍ക്ക്ഔട്ടുകളിലൊന്നാണ് സെക്സ്. ജിമ്മിലെ വര്‍ക്ക്ഔട്ടിന് തുല്യമാണ് രാവിലെയുള്ള സെക്സ്.
രാവിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്ബോള്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കും. ഹൃദയധമനികളിലൂടെ രക്തചംക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക്സ് സഹായിക്കും.
മസാച്ചുസെറ്റ്സിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക