ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു.
‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’–പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പങ്കുവെച്ച് മുകേഷ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക