സ്ത്രീകള്‍ ലൈംഗീകബന്ധത്തില്‍ പുതുമകള്‍ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ തന്റെ പങ്കാളിയെ ഏറ്റവും സംതൃപ്തയാക്കണമെന്ന് പുരുഷന്മാരും ആഗ്രഹിക്കുന്നു.
പരസ്പരം ആഗ്രഹങ്ങള്‍ തുറന്നുപറയുമ്ബോളാണ് പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കുന്നത്. പുരുഷന്മാര് സ്ത്രീകളോട് അവരുടെ താല്പര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതും സ്ത്രീകള്‍ വളരെ ഇഷ്ടപ്പെടുന്നു.
അതോടൊപ്പം പുരുഷന് കിടപ്പറയില്‍ അല്‍പ്പം മേധാവിത്വം കാണിക്കുന്നതും മിക്ക സ്ത്രീകളും രഹസ്യമായി ഇഷ്ടപ്പെടുന്നുണ്ടത്രേ. പങ്കാളികള്‍ തമ്മില്‍ സെക്സ് ക്വസ്റ്റനെയര്‍ ഉണ്ടാക്കുന്നതും പരസ്പരം ഉത്തരങ്ങള്‍ നല്‍കുന്നതും താല്പര്യങ്ങള് പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കും.
നടത്തിയ സര്‍വ്വേയില്‍ 71 ശതമാനത്തോളം സ്ത്രീകളും തങ്ങളുടെ ലൈംഗീകബന്ധത്തില്‍ സംതൃപ്തരാണ്. എന്നാല്‍ പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. 52 ശതമാനത്തോളം മാത്രമാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക