ഓടിക്കളിച്ച് തളര്‍ന്ന് ഉറങ്ങിക്കിടന്ന ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ മൃഗശാല അധികൃതരുടെ സഹായം തേടി അമ്മയാന. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ പരിഭ്രമിച്ച അമ്മയാന സഹായം തേടുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക