തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ്.
സണ്ണി ലിയോണിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രില്‍ ആറിനാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഐക്കണുകള്‍ ഗായിക കെ.എസ്. ചിത്ര, ഇ. ശ്രീധരന് എന്നിവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക