ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയർടെലും 5ജിയിലേക്കെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം തന്നെ 5ജി നെറ്റ്വർക്ക് സജ്ജമാണെന്ന് ഭാരതി എയർടെൽ അറിയിച്ചിരുന്നു. അതേസമയം, ഈ വർഷം പകുതിയോടുകൂടി രാജ്യത്ത് 5ജി നെറ്റ്വർക്ക് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനിയുടെ ജിയോ വ്യക്തമാക്കിയിരുന്നു.
സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി
5ജിയുടെ പ്രാഥമിക പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴുള്ളത് പരീക്ഷണങ്ങളാണെന്നും സാധാരണക്കാർക്ക് ഇവ ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. അതേസമയം, 5ജിക്കായുള്ള സ്പെക്ട്രം ലേലം നടന്നാൽ രണ്ട് കമ്പനികളും അതിവേഗം 5ജി അവതരിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക