ദിലീപിന്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്.കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയെ ഇന്ന് വിസ്തരിക്കും.
ദിലീപിന് അനുകൂലമായി മൊഴി മാറ്റാനായി ചിലർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മാപ്പുസാക്ഷിയായ വിപിൻ ലാൽ പരാതി നൽകിയിരുന്നു. മാപ്പുസാക്ഷിയായ വിപിൻലാൽ , ദിലീപിന്റെ സഹോദരൻ അനൂപ്, എന്നിവരെയും ഇന്ന് വിസ്തരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക