തിരുവനന്തപുരം: സി.പി.എം 83 പേരുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 85 പേരെയാണ് സി.പി.എം പ്രഖ്യാപിക്കുന്നത്. ഇതില്‍ 76 പേര് സി.പി.എമ്മില്‍ നിന്നും 9 പേര് സ്വതന്ത്രരുമാണ്. 83 പേരുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് വിജയരാഘവന് അറിയിച്ചു.
സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക
തിരുവനന്തപുരം
1. പാറശ്ശാല -സി.കെ. ഹരീന്ദ്രന്‍
2. നെയ്യാറ്റിന്‍കര -കെ. ആന്‍സലന്‍
3. വട്ടിയൂര്‍ക്കാവ് -വി.കെ. പ്രശാന്ത്
4. കാട്ടാക്കട -ഐ.ബി. സതീഷ്
5. നേമം -വി. ശിവന്‍കുട്ടി
6. കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രന്
7. വര്‍ക്കല -വി. ജോയ്
8. വാമനപുരം -അഡ്വ. ഡി.കെ. മുരളി
9. ആറ്റിങ്ങല്‍ -ഒ.എസ്. അംബിക
10. അരുവിക്കര -അഡ്വ. ജി. സ്റ്റീഫന്‍
കൊല്ലം
11. കൊല്ലം – എം. മുകേഷ്
12. ഇരവിപുരം -എം. നൗഷാദ്
13. ചവറ –
14. കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
15. കൊട്ടാരക്കര -കെ.എന്‍. ബാലഗോപാല്‍
പത്തനംതിട്ട
16. ആറന്മുള -വീണ ജോര്‍ജ്
17. കോന്നി -കെ.യു. ജനീഷ് കുമാര്‍
ആലപ്പുഴ
18. ചെങ്ങന്നൂര്‍ -സജി ചെറിയാന്
19. കായംകുളം -അഡ്വ. യു. പ്രതിഭ
20. അമ്ബലപ്പുഴ -എച്ച്. സലാം
21. അരൂര്‍ -ദലീമ ജോജോ
22. മാവേലിക്കര -എം.എസ്. അരുണ്‍കുമാര്‍
23. ആലപ്പുഴ -പി.പി. ചിത്തരഞ്ജന്
കോട്ടയം
24. ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്
25. കോട്ടയം -കെ. അനില്‍കുമാര്‍
26. പുതുപ്പള്ളി -ജെയ്ക്ക് സി. തോമസ്
ഇടുക്കി
27. ഉടുമ്ബന്‍ചോല -എം.എം. മണി
28. ദേവികുളം -പിന്നീട് പ്രഖ്യാപിക്കും
എറണാകുളം
29. എറണാകുളം -ഷാജു ജോര്‍ജ്
30. കൊച്ചി -കെ.ജെ. മാക്സി
31. വൈപ്പിന്‍ -കെ.എന്‍. ഉണ്ണികൃഷ്ണന്
32. തൃക്കാക്കര -ഡോ. ജെ. ജേക്കബ്
33. തൃപ്പൂണിത്തുറ -എം. സ്വരാജ്
34. കളമശ്ശേരി -പി. രാജീവ്
35. കോതമംഗലം -ആന്റണി ജോണ്‍
36. കുന്നത്തുനാട് -പി.വി. ശ്രീനിജന്
37. ആലുവ -ഷെല്‍ന നിഷാദലി
തൃശൂര്‍
38. ഇരിങ്ങാലക്കുട -പ്രഫ. ആര്. ബിന്ദു
39. വടക്കാഞ്ചേരി -സേവ്യര്‍ ചിറ്റിലപ്പള്ളി
40. മണലൂര്‍ -മുരളി പെരുനെല്ലി
41. ചേലക്കര -കെ. രാധാകൃഷ്ണന്
42. ഗുരുവായൂര്‍ -എന്‍.കെ. അക്ബര്‍
43. പുതുക്കാട് -കെ.കെ. രാമചന്ദ്രന്
44. കുന്നംകുളം -എ.സി. മൊയ്തീന്
പാലക്കാട്
45. ആലത്തൂര്‍ -കെ.ഡി. പ്രസേനന്‍
46. നെന്മാറ -കെ. ബാബു
47. പാലക്കാട് – അഡ്വ. സി.പി. പ്രമോദ് (സ്വതന്ത്രന്)
48. മലമ്ബുഴ -എ. പ്രഭാകരന്
49. കോങ്ങാട് -അഡ്വ. കെ. ശാന്തകുമാരി
50. തരൂര്‍ -പി.പി. സുമോദ്
51. ഒറ്റപ്പാലം – അഡ്വ. കെ. പ്രേംകുമാര്‍
52. ഷൊര്‍ണൂര്‍ -പി. മമ്മികുട്ടി
53. തൃത്താല -എം.ബി. രാജേഷ്
മലപ്പുറം
മലപ്പുറം-പാലോളി അബ്ദുറഹ്മാന്
54. തവനൂര്‍ -കെ.ടി. ജലീല്‍
55. പൊന്നാനി -പി. നന്ദകുമാര്‍
56. താനൂര്‍ -വി. അബ്ദുറഹ്മാന് (സ്വത)
57. തിരൂര്‍ -ഗഫൂര്‍ ടി. ലില്ലീസ് (സ്വത.)
വേങ്ങര- ജിജി ടി.
58. പെരിന്തല്‍മണ്ണ -കെ.പി. മുഹമ്മദ് മുസ്തഫ
59. മങ്കട -അഡ്വ. റഷീദലി
60. നിലമ്ബൂര്‍ -പി.വി. അന്‍വര്‍ (സ്വത)
61. വണ്ടൂര്‍ -പി. മിഥുന
62. ഏറനാട് -യു. ഷറഫലി (സ്വത.)
കോഴിക്കോട്
63. കൊയിലാണ്ടി -കാനത്തില്‍ ജമീല
64. പേരാമ്ബ്ര -ടി.പി. രാമകൃഷ്ണന്
65. ബാലുശ്ശേരി -സച്ചിന് ദേവ്
66. കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്
67. ബേപ്പൂര്‍ -പി.എ. മുഹമ്മദ് റിയാസ്
68. കൊടുവള്ളി -കാരാട്ട് റസാക്ക് (സ്വതന്ത്രന്)
69. തിരുവമ്ബാടി -ലിന്റോ ജോസഫ്
വയനാട്
70. മാനന്തവാടി -ഒ.ആര്. കേളു
71. സുല്‍ത്താന്‍ ബത്തേരി -എം.എസ്. വിശ്വനാഥന്
കണ്ണൂര്‍
72. ധര്‍മടം -പിണറായി വിജയന്
73. പയ്യന്നൂര്‍ -ടി.ഐ. മധുസൂധനന്
74. കല്യാശ്ശേരി -എം. വിജിന്
75. അഴിക്കോട് -കെ.വി. സുമേഷ്
76. മട്ടന്നൂര്‍ -കെ.കെ. ശൈലജ
77. തലശ്ശേരി -എ.എന്‍. ഷംസീര്‍
78. തളിപ്പറമ്ബ് -എം.വി. ഗോവിന്ദന്
79. പേരാവൂര്‍ -സക്കീര്‍ ഹുസൈന്
കാസര്‍കോട്
80. ഉദുമ -സി.എച്ച്. കുഞ്ഞമ്ബു
81. തൃക്കരിപ്പൂര്‍ -എം. രാജഗോപാലന്‍
82 മഞ്ചേശ്വരം – പിന്നീട് പ്രഖ്യാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക