നിയമസഭാ തിരഞ്ഞെടപ്പിൽ നേമം മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തയാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. കെ.മുരളീധരൻ എംപി മത്സരിക്കാൻ സാധ്യതയില്ല. കെ.സി.ജോസഫും കെ.ബാബുവും മത്സരിക്കില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക