നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി.
കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസത്തിന് തെളിവെന്ന് മുഖ്യമന്ത്രി
കൂടാതെ മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ നേരിടണം. നാല് എംഎൽഎമാരും ഹൈക്കോടതി ഉത്തരവോടെ വിചാരണ നേരിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക